വിളവെടുക്കാൻ അനുയോജ്യമായ നെല്ല് നെല്‍പ്പാടങ്ങളിൽ കൊയ്ത്ത് മെഷിയൻ ഉപയോഗിച്ച് കൊയ്ത് എടുക്കുന്നു. ഞങ്ങൾ വൈക്കോൽ ചില്ലറയിലും മൊത്തവ്യാപാരമായും വാങ്ങും.
നെല്ല് നെല്‍പ്പാടങ്ങളിൽ കൊയ്ത്ത് മെഷിയൻ ഉപയോഗിച്ച് കൊയ്ത് എടുത്ത വൈക്കോൽ ചില്ലറയിലും മൊത്തവ്യാപാരമായും വാങ്ങുന്നു. (Vaikol Wholesale and Retail Buyer and Seller)
വിളവെടുക്കാൻ അനുയോജ്യമായ നെല്ല് നെല്‍പ്പാടങ്ങളിൽ കൊയ്ത്ത് മെഷിയൻ ഉപയോഗിച്ച് കൊയ്ത് എടുക്കുന്നു.
ഡ്രൈ മെഷിയൻ ഉപയോഗിച്ചു ഉണക്കി ആവശ്യനുസരണം എത്തിച്ചു കൊടുക്കുന്നു..വർഷങ്ങളായുള്ള സേവന പാരമ്പര്യം തോപ്പിൽ മറ്റുള്ളവരിൽ നിന്ന് വിത്യാസ്തമാക്കുന്നു. ഞങ്ങൾ കൃത്യസമയത്ത് ഡെലിവറി ചെയ്യുന്നു, ഇത് ഞങ്ങളുടെ മാത്രം സവിശേഷതയാണ്.
തോപ്പിൽ ബെലിങ്ങ് കാര്യാട്ടുകര,എൽത്തുരുത്ത്, തൃശ്ശൂർ - 680611Email : thoppilbaling@gmail.com
0487-2360866(Office)
9605994750
9947634507
9744502424
Officail Website : http://www.thoppilbaling.com